Challenger App

No.1 PSC Learning App

1M+ Downloads
പുതിയൊരു മൊബൈൽ ഫോൺ വാങ്ങുന്നതിനായി വിസ്മയ 15,000 രൂപയ്ക്ക് വാങ്ങിയ പഴയ ഫോൺ 15% - നഷ്ടത്തിൽ വിറ്റു. എത്ര രൂപയ്ക്കാണ് പഴയ ഫോൺ വിറ്റത്?

A12000

B12750

C2250

D12500

Answer:

B. 12750

Read Explanation:

വാങ്ങിയ വില= 15000 ⟹ 100% = 15000 നഷ്ടം= 15% ⟹ വിറ്റവില = 85% = 15000 × 85/100 = 12750


Related Questions:

അരുൺ A,B എന്നീ ഇനങ്ങൾ 192 രൂപയ്ക്ക് വാങ്ങി. അയാൾ A ഇനത്തെ 20% ലാഭത്തിലും B ഇനത്തെ 20% നഷ്ടത്തിലും വിറ്റു അയാളുടെ ആകെ ലാഭം 8 രൂപയാണെങ്കിൽ A-ഇനത്തിന്റെ വാങ്ങിയ വില എത്രയാണ്?
Dr Walton said :"our phone is being tapped by spies. We should code the message so that it will become difficult for others to understand." Holmes said: "OK. We will follow a colourful strategy instead of VIOLET, we will use INDIGO, for BLUE we use GREEN , for YELLOW we will use WHITE, and for ORANGE use BLACK". Walton said: "What do you mean by that ?" Holmes explained: "Under this technique KERALA will be coded as KHLARA and DELHI will be coded as DHRHN." What is the code for COCHI as per this strategy ?
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക?
A store marks the price of a pair of shoes at ₹1,200. During a sale, they offer a 10% discount, followed by an additional 5% discount on the new price. What is the final price of the shoes after both discounts ?
ബാബു ഒരു അലമാര 8750 രൂപക്ക് വാങ്ങി 125 രൂപ മുടക്കി അത് വീട്ടിൽ എത്തിച്ചു. പിന്നീട്അത് 125 രൂപ ലാഭത്തിന് വിറ്റാൽ വിറ്റ വിലയെന്ത് ?