Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമം 1077ലെ സെക്ഷൻ 67 ബി പ്രകാരം അബ്‌കാരി കേസിൽ കണ്ടെടുത്ത വാഹനങ്ങൾ ഓതറൈസ്‌ഡ് ഓഫീസർ (Authorized Officer) മുമ്പാകെ ഹാജരാക്കണമെന്ന് പറയുന്നു. എക്സൈസ് വകുപ്പിലെ ഏത് ഉദ്യോഗസ്ഥനെയാണ് ഓതറൈസ്‌ഡ് ഓഫീസറായി പ്രഖ്യാപിച്ചിട്ടുള്ളത് (Notify ചെയ്തിട്ടുള്ളത്) ?

Aഎക്സൈസ് കമ്മീഷണർ

Bജോയിന്റ് എക്സൈസ് കമ്മിഷണർ

Cഅഡിഷണൽ എക്സൈസ് കമ്മീഷണർ

Dഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ (ജില്ല മേധാവി)

Answer:

D. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ (ജില്ല മേധാവി)

Read Explanation:

• സെക്ഷൻ 67 ബി: കേരളാ അബ്കാരി ആക്ട്, 1077 (1967) പ്രകാരം, അബ്കാരി കേസിൽ കണ്ടെടുത്ത വാഹനങ്ങൾ, അനുബന്ധ വസ്തുവകകൾ എന്നിവ ഓതറൈസ്‌ഡ് ഓഫീസറുടെ (Authorized Officer) മുമ്പാകെ ഹാജരാക്കേണ്ടതുണ്ട്.


Related Questions:

പരമാവധി 12 മണിക്കൂർ പ്രവർത്തന സമയമുള്ള ടോഡി ഷോപ്പുകളും FL-1 ഷോപ്പുകളും പ്രവർത്തിക്കുന്ന സമയപരിധി യഥാക്രമം ?
തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടറും സംഘവും വാഹന പരിശോധന നടത്തുന്ന സമയം "A" എന്നയാളെ മാഹിയിൽ നിന്നും കൊണ്ടുവന്ന 6 കുപ്പി Bacardi XXX Rum മായി അറസ്റ്റ് ചെയ്തു. കേരള സർക്കാരിന് നികുതിയും/എക്സൈസ് ഡ്യൂട്ടിയും അടക്കാത്ത മദ്യം കൈവശം വച്ചതിന് "A" യുടെ പേരിൽ അബ്കാരി നിയമം 1077ലെ പ്രകാരം ഏത് വകുപ്പ് ചുമത്തി കേസെടുക്കാം ?
കേരളത്തിൽ നികുതി വകുപ്പ് ടൂറിസം സെന്ററുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ബാർ/ ബിയർ & വൈൻ പാർലർ എന്നിവയുടെ പ്രവർത്തന സമയം നിജപ്പെടുത്തിയിരിക്കുന്നത് എപ്രകാരമാണ്?

കേരള അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?

  1. "അബ്കാരി' എന്നത് പേർഷ്യൻ ഭാഷയിലെ ഒരു പദം ആണ്.
  2. അബ്‌കാരി നിയമപ്രകാരം പ്രായപൂർത്തിയായ ഒരാൾക്ക് 3 ലിറ്റർ വിദേശമദ്യം കൈവശം വയ്ക്കാവുന്നതാണ്.
  3. കേരളത്തിൽ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായ പരിധി 23 വയസ്സാണ്.
  4. കേരളം, ലക്ഷ്യദ്വീപ് എന്നിവിടങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കിയ നിയമമാണ് "കേരള അബ്‌കാരി ആക്റ്റ് ".
    അബ്കാരി നിയമ പ്രകാരം