വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 100 യാർഡ് ചുറ്റളവിനുള്ളിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിരിക്കുന്നത് ഏത് വകുപ്പുപ്രകാരം ?
A7(a)
B8
C6(b)
D5(b)
Answer:
C. 6(b)
Read Explanation:
• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിക്കുന്നു
• ഈ നിയമം ലംഘിച്ചാൽ 200 രൂപ പിഴയായി നൽകേണ്ട കുറ്റമാണ്
• സെക്ഷൻ 6 ലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നത് - സെക്ഷൻ 24