Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?

Aഅനുകൂലനങ്ങൾ

Bസ്കീമ

Cപ്രബലനങ്ങൾ

Dചോദകങ്ങൾ

Answer:

B. സ്കീമ

Read Explanation:

  • പിയാഷയുടെ അഭിപ്രായത്തിലെ വൈജ്ഞാനിക പ്രക്രിയ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്
  1. സ്കീമ
  2. സ്വാംശീകരണം
  3. സംസ്ഥാപനം
  4. സന്തുലനം
  • വൈജ്ഞാനിക ഘടനയിൽ ആർജിച്ചു വച്ചിരിക്കുന്ന അറിവിന്റെ അടിസ്ഥാന ഘടകമാണ്  - സ്കീമ
  • നിരവധി സ്കീമകൾ അടങ്ങിയതാണ് വൈജ്ഞാനിക ഘടന
  • സ്‌കീമ മാനസിക ഘടകങ്ങളാണ് (Mental factors)
  • നിലവിലുള്ള സ്കീമകൾ മതിയാകാതെ വരുന്ന സന്ദർഭങ്ങളിൽ പുതിയവ കൂട്ടിച്ചേർക്കപ്പെടുന്നു. 
  • സ്കീമകളുടെ ആന്തരിക പുനർ വെന്യാസവും കൂടിച്ചേരലും വഴി ശക്തവും പരസ്പരബന്ധിതവുമായ ഒരു  വിജ്ഞാനഘടന രൂപപ്പെടുന്നു, ഈ പ്രക്രിയയെ സംയോജനം എന്നു പറയുന്നു. 
  • സ്വാംശീകരണം, സംസ്ഥാപനം എന്നീ പ്രക്രിയകൾ വഴിയാണ് അനുരൂപീകരണം നടക്കുന്നത്.  
  • പിയാഷെയുടെ അഭിപ്രായത്തിൽ സ്വാംശീകരണവും, സംസ്ഥാപനവും സന്തുലികരണത്തിനുള്ള മാർഗങ്ങളാണ്

Related Questions:

പ്രാഗ്ലേഖന ശേഷി കൈവരിക്കാൻ സഹായകമായ പ്രവർത്തനം :
കക്ഷി കേന്ദ്രീകൃത കൗൺസിലിംഗ് രീതി ആവിഷ്കരിച്ചത് ആര് ?
ഏതുകാര്യവും ആരെയും ബുദ്ധിപരമായി, സത്യസന്ധമായ വിധം അഭ്യസിപ്പിക്കാം എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?
സ്റ്റീഫൻ എം. കോറി വികസിപ്പിച്ചെടുത്ത ഗവേഷണ രീതിയാണ്
വാക്യഘടന വിശകലനം ചെയ്യുന്നതിന തൽക്ഷണ ഘടകവിശ്ലേഷണ രീതി ആവിഷ്കരിച്ചത് ആര് ?