Challenger App

No.1 PSC Learning App

1M+ Downloads
2025ൽ ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെട്ട്, ജോൺ മാർട്ടിനിസ് എന്നിവർ നേടിയത് ഏതു പുരസ്ക്കാരം?

Aഫീൽഡ്‌സ് മെഡൽ

Bടെറ്റ്‌മാൻ അവാർഡ്

Cബ്രേക്ക് പ്രൈസ്

Dനോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ

Answer:

D. നോബൽ സമ്മാനം ഭൗതിക ശാസ്ത്രത്തിൽ

Read Explanation:

• 2025-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോൺ ക്ലാർക്ക് (John Clarke), മൈക്കൽ ഡെവോറെട്ട് (Michel Devoret), ജോൺ മാർട്ടിനിസ് (John Martinis) എന്നിവർ പങ്കിട്ടു.


Related Questions:

Which among of the following is a Nobel Prize Laureate ?
2023 ൽ പ്രഖ്യാപിച്ച 80-ാ മത് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ' ദി ഫേബിൾമാൻസ് ' സംവിധാനം ചെയ്തത് ആരാണ് ?
2021ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?
2023 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ വ്യക്തി :
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?