Challenger App

No.1 PSC Learning App

1M+ Downloads
'ആധുനികകാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :

Aപാലിയം സത്യാഗ്രഹം

Bമേൽമുണ്ട് സമരം

Cഗുരുവായൂർ സത്യാഗ്രഹം

Dക്ഷേത്രപ്രവേശന വിളംബരം

Answer:

D. ക്ഷേത്രപ്രവേശന വിളംബരം

Read Explanation:

  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ 1936 നവംബർ 12-നാണ് ചരിത്രപ്രസിദ്ധമായ ഈ വിളംബരം പുറപ്പെടുവിച്ചത്.

  • അയിത്തജാതിക്കാർ എന്ന് മുദ്രകുത്തിയിരുന്ന സമുദായങ്ങൾക്ക് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതായിരുന്നു അത്.


Related Questions:

നിലവിലെ കേരള നിയമസഭ സ്പീക്കർ
1920 ൽ മഞ്ചേരിയിൽ വെച്ച് നടന്ന അഞ്ചാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിച്ചതാര്?
EMS became the second Chief Minister of Kerala in the year:
ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര് ?