Challenger App

No.1 PSC Learning App

1M+ Downloads
നിഴൽയുദ്ധമെന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നതേത് ?

Aനിഴലിലുള്ള യുദ്ധം

Bനിഴലിനോടുള്ള യുദ്ധം

Cനിഴലാകുന്ന യുദ്ധം

Dനിഴലിന്റെ യുദ്ധം

Answer:

B. നിഴലിനോടുള്ള യുദ്ധം

Read Explanation:

  • നിഴൽയുദ്ധം - നിഴലിനോടുള്ള യുദ്ധം

  • സുന്ദരദൃഷ്ടി - സുന്ദരമായ ദൃഷ്ടി


Related Questions:

മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?
നല്ല ഉപന്യാസത്തിന് ആവശ്യമില്ലാത്ത ഘടകം ഏത്?
സമഗ്ര ഘടകങ്ങളിൽ നിന്ന് ലളിതമായ ഘടകങ്ങളിലേക്ക് എന്ന സമീപനത്തി നുദാഹരണം :
'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?
ആചാരാനുഷ്ഠാനങ്ങൾ എന്ന സമസ്തപദം വിഗ്രഹിക്കുമ്പോൾ ലഭിക്കുന്ന ഘടകപദങ്ങൾ ഏതെല്ലാമാണ് ?