Challenger App

No.1 PSC Learning App

1M+ Downloads
ടെയിൽ ഗേറ്റിങ്ങ് എന്നാൽ എന്തിനെ സൂചിപ്പിക്കുന്നു?

Aവാഹനത്തിന്റെ ബാക്ക് ഡോർ

Bവാഹനത്തിന്റെ ടെയിൽ ലാമ്പ് പ്രവർത്തിക്കാതിരിക്കുക

Cസുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങ്

Dആളില്ലാത്ത ലെവൽ ക്രോസ്

Answer:

C. സുരക്ഷിത അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങ്


Related Questions:

ഒരു വാഹനത്തിന്റെ മുൻവശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ ?
ലേണേഴ്സ് ലൈസൻസ് ലഭിച്ചശേഷം മിനിമം എത്ര ദിവസത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിങ്ങ് ടെസ്റ്റിന് പങ്കെടുക്കാം?
ഒരു വാഹനം ഇടത് വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം
ഏത് റിഫ്ലക്റ്റീവ് സ്റ്റഡ് ആണ് ഹൈവേകളിൽ നിന്നുള്ള സ്ലിപ് റോഡിന്റെ വക്കിൽ സ്ഥാപിക്കുന്നത്?
കേരളത്തിലെ നാലുവരിപ്പാതയിൽ മോട്ടോർ കാറിന് അനുവദിക്കപ്പെട്ട പരമാവധി വേഗത മണിക്കൂറിൽ _______ കിലോമീറ്റർ ആണ്.