Challenger App

No.1 PSC Learning App

1M+ Downloads
പടുകൂറ്റൻ ജലജീവികളായി കവി സൂചിപ്പിക്കുന്നത് എന്തിനെയാണ് ?

മലയ മഹാചല സാനു കുലുക്കിയ മത്ത ദ്വിരദം പായുമ്പോൾ കരിവരിവണ്ടിനു മദനീർ മോന്തി- ക്കവിളിൽപ്പറ്റാൻ തരമാകെ നിശ്ചലമവനെച്ചന്ദന ദാരുവിൽ നിർത്തിക്കെട്ടും തുടരില്ലേ കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ. അലകടലുകളെ-ക്കരകളെ ദൂര- ത്താട്ടിയകറ്റിയ കടലുകളെ കൊടിയ കൊടുങ്കാറ്റോടിപ്പാഞ്ഞി- ട്ടക്കര കാണാക്കടലുകളെ എറയച്ചാലു കണക്കെത്താണ്ടിയ പെരുതാം പായക്കപ്പലുകൾ കരയെക്കരയൊടിണക്കി മനുഷ്യരെ- യൊരുമിപ്പിക്കും കപ്പലുകൾ അക്കൂറ്റൻ ജലജീവി വിടർത്തും ചിറകിലമർന്ന ഞരമ്പില്ലേ, കയർ, ചകിരിക്കയർ, കേരളമേ നിൻ കരശിൽപ്പത്തിൻ വിരുതല്ലോ.

Aചകിരിക്കയറിനെ

Bപായ്ക്കപ്പലിനെ

Cകടലിൽ നിന്നു കാണുന്ന കരയെ

Dചിറകു വിരിച്ച പക്ഷിയെ

Answer:

B. പായ്ക്കപ്പലിനെ

Read Explanation:

  • പടുകൂറ്റൻ ജലജീവികളായി കവി സൂചിപ്പിക്കുന്നത് പായ്ക്കപ്പലിനെയാണ്


Related Questions:

'വാഴക്കുല' എന്ന കവിത എഴുതിയ കവിയുടെ പേര്‌:
കുമാരനാശാൻ എഴുതിയത് 'എന്തിന് ഭാരതരേ കരയുന്നു? പാരതന്ത്ര്യം വിധികൽപിതമാണു തായേ' ഏതിലെ വരികളാണ്?
'പന്തങ്ങൾ' എന്ന പ്രസിദ്ധ കവിത എഴുതിയത് ?
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
സഹ്യപർവ്വത സാനുക്കളെ കുലുക്കിയ മത്ത ദ്വിരദം എന്താണ് ?