ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പൂർണ്ണമായി നിർത്തിവയ്ക്കാൻ കാരണമായ സംഭവം :
Aബംഗാൾ വിഭജനം
Bചൗരിചൗരാ സംഭവം
Cറൗലറ്റ് ആക്‌ട്
Dജാലിയൻ വാലാബാഗ് കൂട്ടക്കൊല
Aബംഗാൾ വിഭജനം
Bചൗരിചൗരാ സംഭവം
Cറൗലറ്റ് ആക്‌ട്
Dജാലിയൻ വാലാബാഗ് കൂട്ടക്കൊല
Related Questions:
താഴെ പറയുന്നവയിൽ ഏതാണ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടത്?
(i) 1885-ൽ ബോംബെയിൽ നടന്ന ആദ്യ സമ്മേളനം
(ii) ആദ്യ പ്രസിഡന്റ് ഡബ്ല്യു.സി. ബാനർജി
(iii) ജാതി, മതം, പ്രാദേശികത എന്നിവയ്‌ക്കപ്പുറം ദേശീയബോധം വളർത്തിയെടുക്കുക
(iv) രണ്ട് ചിന്താധാരകൾ ഉയർന്നുവന്നു: മിതവാദികളും തീവ്രവാദികളും