Challenger App

No.1 PSC Learning App

1M+ Downloads
നാട്യശാസ്ത്രത്തിന്റെ മറ്റൊരു പേരെന്ത്?

Aഭാരതകീർത്തി

Bഅഭിനവഭാരതി

Cവ്യക്തിവിവേകം

Dഷഡ്സാഹസ്രി

Answer:

D. ഷഡ്സാഹസ്രി

Read Explanation:

  • ഭരതമുനിയാണ് നാട്യശാസ്ത്രത്തിന്റെ കർത്താവ് .

Related Questions:

സോമൻ, വിധു, ഇന്ദു ഇവ ഏതിന്റെ പര്യായ പദങ്ങളാണ്.
ഇരുമ്പ് എന്ന വാക്കിൻ്റെ പര്യായം താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
'ചേട്ടൻ' പര്യായപദമേത്?
“സുഖം സുഖം ക്ഷോണിയെ നാകമാക്കാൻ വേദസ്സു നിർമ്മിച്ച വിശിഷ്ട വസ്തു” ഇതിൽ “നാകം' എന്ന പദത്തിന് സമാനമായ പദമേത്?
മൃത്തിക എന്തിന്റെ പര്യായമാണ്?