Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്നത് ?

Aഅധ്യാപക പരിശീലന പരിപാടി

Bപാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കായുള്ള പദ്ധതി

Cവിദ്യാലയങ്ങളിലെ സാങ്കേതിക നിലവാരം ഉയർത്താനുള്ള പദ്ധതി

Dപ്രാഥമിക വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി

Answer:

D. പ്രാഥമിക വിദ്യാലയങ്ങളിലെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതി

Read Explanation:

  • 1986-ലെ നവീന വിദ്യാഭ്യാസ നയത്തിന്റെ ശുപാർശ പ്രകാരം 1987-ലാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി നിലവിൽ വന്നത്.
  • പ്രാഥമിക വിദ്യാലയങ്ങൾക്ക് അടിസ്ഥാനപരമായി ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

Related Questions:

Beakers, test tubes and burettes purchased for the science laboratory are entered in:
Observable and measurable behavioural changes are:
ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് ?
A man with scientific attitude will NOT have:
Which of the following learning pillars includes spiritual learning and students need to explore their state of mind in relation to self and others?