Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി ?

A47

B48

C49

D48.5

Answer:

C. 49

Read Explanation:

ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ ശരാശരി = (n+1)/2 ആദ്യത്തെ 97 എണ്ണൽ സംഖ്യകളുടെ ശരാശരി = (97+1)/2 = 98/2 =49


Related Questions:

തുടർച്ചയായ 5 ഇരട്ട സംഖ്യകളുടെ ശരാശരി 60 എങ്കിൽ അതിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?
ഒരു ഗ്രൂപ്പിലെ 10 വിദ്യാർത്ഥികളുടെ ശരാശരി മാർക്ക് 25 ആണ്. ഈ ഗ്രൂപ്പിൽ ഒരു വിദ്യാർത്ഥി കൂടി ചേർന്നാൽ, ശരാശരി 24 ആയി മാറുന്നു. പുതിയ വിദ്യാർത്ഥിയുടെ മാർക്ക് എത്രയാണ്?
1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?
The sum of 8 numbers is 936. Find their average.
If the phase difference between two component waves is other than quarter cycle, the resulting wave is said to be