പർവ്വത പ്രദേശങ്ങളിൽ വെള്ളത്തിൻ്റെ തിളനില (Boiling point) :
Aകൂടുന്നു
Bവ്യത്യാസമില്ല
Cകുറയുന്നു
Dആദ്യം കൂടുന്നു. പിന്നെ കുറയുന്നു
Answer:
C. കുറയുന്നു
Read Explanation:
• ഉയർന്ന പ്രദേശങ്ങളിൽ അല്ലെങ്കിൽ പർവ്വതങ്ങളിൽ എത്തുമ്പോൾ അന്തരീക്ഷ മർദ്ദം (Atmospheric pressure) കുറവായിരിക്കും. ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിലുള്ള മർദ്ദം കുറയുമ്പോൾ അതിന്റെ തിളനിലയും താഴുന്നു.