ഗർഹണീയം എന്നതിൻ്റെ ശരിയായ വിപരീതപദമേത്?AഅഗർഹണീയംBസ്പൃഹണീയംCസുഗർഹണീയംDസ്‌മരണീയംAnswer: B. സ്പൃഹണീയം Read Explanation: സ്പൃഹണീയം എന്ന വാക്കിന് ആഗ്രഹിക്കപ്പെടേണ്ടത്, പ്രശംസിക്കപ്പെടേണ്ടത് എന്നൊക്കെയാണ് അർത്ഥം. Read more in App