Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോഫോണിലെ ഊർജമാറ്റം എന്താണ്?

Aവൈദ്യുതോർജ്ജം-ശബ്ദോർജം

Bവൈദ്യുതോർജ്ജം-രാസോർജ്ജം

Cവൈദ്യുതോർജം-യാന്ത്രികോർജം

Dശബ്ദോർജം-വൈദ്യുതോർജം

Answer:

D. ശബ്ദോർജം-വൈദ്യുതോർജം


Related Questions:

ഊഷ്മാവ് അളക്കാനുള്ള ഉപകരണം :
തെർമോമീറ്റർ അളക്കുന്ന ഭൗതീക അളവ് ?
പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം:
വോൾട്ടേജ് ആംപ്ലിഫൈ ചെയ്യാനാണ് ട്രാൻസിസ്റ്റർ ഉപയോഗിക്കുന്നത്?