Challenger App

No.1 PSC Learning App

1M+ Downloads
മാടമ്പി എന്നതിൻ്റെ എതിർലിംഗമേത് ?

Aഇല്ലൊടമ്മ

Bകെട്ടിലമ്മ

Cഎമ്പ്രാട്ടി

Dപിഷാരസ്യാർ

Answer:

B. കെട്ടിലമ്മ

Read Explanation:

പുല്ലിംഗവും സ്ത്രീലിംഗവും

  • മാടമ്പി - കെട്ടിലമ്മ

  • ചാക്യാർ - ഇല്ലൊടമ്മ

  • പിഷാരടി - പിഷാരസ്യാർ

  • എമ്പ്രാൻ - എമ്പ്രാട്ടി


Related Questions:

നേതാവ്' എന്ന പദത്തിന്റെ എതിർലിംഗം എഴുതുക?
ജാമാതാവ് എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം :
യാചകൻ' എന്ന പദത്തിൻ്റെ എതിർലിംഗം ഏത്?

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി
    സ്ത്രീലിംഗ പദമെഴുതുക - 'വീട്ടുകാരൻ'