Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്ന മരണാനന്തര അവയവദാന പദ്ധതി ഏത് ?

Aഅനന്യം

Bകാരുണ്യ സ്പർശം

Cസഹായഹസ്തം

Dമൃതസഞ്ജീവനി

Answer:

D. മൃതസഞ്ജീവനി

Read Explanation:

  • കേരള സർക്കാർ മരണാനന്തര അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ഔദ്യോഗിക പദ്ധതിയാണ് മൃതസഞ്ജീവനി (Mrithasanjeevani). കേരളാ നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിംഗ് (KNOS) വഴിയാണ് ഇത് നിയന്ത്രിക്കപ്പെടുന്നത്.


Related Questions:

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :
ആശാപ്രവർത്തകരുടെ യോഗ്യത ; ഇതിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
കേരള സർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക