Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ Low-Earth ഭ്രമണ പഥത്തിൽ, രണ്ട് ബഹിരാകാശ വാഹനങ്ങൾക്കിടയിൽ ഡോക്കിംഗും (docking) അൺഡോക്കിംഗും (undocking) പരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ISRO ദൗത്യത്തിന്റെ പേര്?

Aഗഗൻയാൻ

Bചന്ദ്രയാൻ 4 മിഷൻ

Cആസ്ട്രോഡോക്ക് മിഷൻ

DSpaDex മിഷൻ

Answer:

D. SpaDex മിഷൻ

Read Explanation:

  • ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കുട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിംഗ് ലക്ഷ്യമിട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

  • പേസർ, ടാർജറ്റ് എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.


Related Questions:

Helium gas can be converted to the liquid form by the ________.
2023-ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി
ഫ്ലയിംഗ് ഷട്ടിൽ കണ്ടുപിടിച്ചതാര് ?
Artificial Intelligence (AI) is rapidly evolving and impacting various fields. What is an example of a potential application of AI in healthcare?