Challenger App

No.1 PSC Learning App

1M+ Downloads
ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ISRO തയ്യാറാക്കുന്ന ദൗത്യത്തിന്റെ പേര് എന്ത്?

Aവെനീറ 1

Bവേഗ 1

Cമറൈനർ 1

Dവീനസ് ഓർബിറ്റർ മിഷൻ

Answer:

D. വീനസ് ഓർബിറ്റർ മിഷൻ

Read Explanation:

  • ശുക്രനിലേക്ക് ഐ.എസ്.ആർ.ഒ. (ISRO) വിക്ഷേപിക്കാൻ തയ്യാറെടുക്കുന്ന ദൗത്യത്തിന്റെ പേര് ശുക്രയാൻ-1 എന്നാണ്.

  • ഇതിന് വീനസ് ഓർബിറ്റർ മിഷൻ (VOM) എന്നും പേരുണ്ട്. 2028 മാർച്ചിൽ ഈ ദൗത്യം വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്.

  • ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ ശുക്രന്റെ ഉപരിതലം, അന്തരീക്ഷം, ഉപരിതലത്തിന് താഴെയുള്ള ഭാഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്.


Related Questions:

ഒരു ബാൾപീൻ ഹാമ്മറിന്റെ സ്പെസിഫിക്കേഷൻ_________ പ്രകാരമാണ്
യുനെസ്കോയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ ഏത് വർഷത്തെ 'അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷം' ആയി ആചരിക്കുന്നു ?
If a body of mass 'm' is taken to a height 'h' from the surface of earth, the work done will be?
If the pressure of a gas is increased by two-fold at a constant volume, the work done by the gas will be _____?
A transverse wave consists of ________ that make one cycle.