Challenger App

No.1 PSC Learning App

1M+ Downloads
ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട്, ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര് ?

Aലാൻ

Bവാൻ

Cപാൻ

Dമാൻ

Answer:

C. പാൻ

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

കംപ്യൂട്ടറിന്റെ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് (സി.പി.യു )വേഗത്തിലുള്ള പ്രോസസ്സിങ്ങിനായി പതിവായി ഉപയോഗിക്കുന്ന നിർദേശങ്ങളും ഡാറ്റയും താത്കാലികമായി സംഭരിക്കുന്ന സപ്പ്ളിമെന്റൽ മെമ്മറി സിസ്റ്റം :
ഒരു പൊതു ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന കമ്പ്യൂട്ടർ വിഭവങ്ങളുടെ ശേഖരങ്ങളെ പറയുന്ന പേര്
"url" stands for
BSNL is not used by :
വ്യത്യസ്‌ത പ്രോട്ടോക്കോൾ ഉള്ള നെറ്റ് വർക്കുകളെ പരസ്‌പരം കൂട്ടിയിണക്കുന്ന ഉപകരണം