Challenger App

No.1 PSC Learning App

1M+ Downloads
'സ്വാശ്രയം' എന്നതിൻ്റെ വിപരീത പദം ഏത്?

Aആശ്രയം

Bനിരാശ്രയം

Cപരാശ്രയം

Dപൂർണ്ണാശ്രയം

Answer:

C. പരാശ്രയം

Read Explanation:

വിപരീത പദം • സ്വാശ്രയം x പരാശ്രയം • ന്യായം x അന്യായം • ന്യൂനം x അന്യൂനം • ഉൽക്കർഷം x അപകർഷം


Related Questions:

'അർഥി'യുടെ വിപരീതമെന്ത് ?
തെറ്റായ ജോഡി കണ്ടെത്തുക :
ചൂഷകർ - വിപരീതപദമേത്?
'ഉഗ്രം' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.
'കൃശം' - വിപരീതപദമെഴുതുക :