Challenger App

No.1 PSC Learning App

1M+ Downloads
'ഗുരുക്കൾ' എന്ന പദം ഏത് ബഹുവചന രൂപമാണ് ?

Aസലിംഗ ബഹുവചനം

Bപൂജക ബഹുവചനം

Cഅലിംഗ ബഹുവചനം

Dസാമാന്യ ബഹുവചനം

Answer:

B. പൂജക ബഹുവചനം

Read Explanation:

  • പൂജക ബഹുവചനം എന്നാൽ അർത്ഥം കൊണ്ട് ഏകവചനമാണെങ്കിലും ബഹുമാനാർത്ഥം സൂചിപ്പിക്കുന്ന വാക്കുകൾ.
  • പ്രത്യയം -'അർ ',ആർ','മാർ','കൾ '.
  • ഉദാ :ഭീഷ്മർ,അവർകൾ,ഗുരുക്കൾ,തമ്പ്രാക്കന്മാർ ,തട്ടാർ,മാരാർ,തിരുവടികൾ,നിങ്ങൾ,താങ്കൾ,സ്വാമികൾ,ബ്രാഹ്മണർ,ശാസ്ത്രികൾ ,നങ്ങ്യാർ .

Related Questions:

പൂജക ബഹുവചനത്തിനു ഉദാഹരണമല്ലാത്ത പദം താഴെ പറയുന്നവയിൽ ഏതാണ് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

കുഞ്ഞുങ്ങൾ എന്ന പദത്തിലെ വചനപ്രത്യയം.
പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.