Challenger App

No.1 PSC Learning App

1M+ Downloads
ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് മാർച്ച് 24-ന്റെ പ്രത്യേകത എന്ത് ?

Aലോക ഹീമോഫീലിയ ദിനം

Bലോക മലേറിയ ദിനം

Cലോക ക്ഷയരോഗ ദിനം

Dലോക പോളിയോ ദിനം

Answer:

C. ലോക ക്ഷയരോഗ ദിനം


Related Questions:

'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
എന്നാണ്‌ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്‌?
ലോക കാലാവസ്ഥാ ദിനം :
കമ്പ്യൂട്ടർ സാക്ഷരതാ ദിനം ?
യൂറോ കറൻസി പ്രാബല്യത്തിൽ വന്ന വർഷം