Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?

Aഭൗമികം

Bഭൗമം

Cഭൂമികം

Dഭൂസ്വം

Answer:

B. ഭൗമം

Read Explanation:

ഒറ്റപദം

  • ഭൂമിയെ സംബന്ധിച്ചത് - ഭൗമം

  • ബുദ്ധനെ സംബന്ധിച്ചത് - ബൗദ്ധം

  • ഋഷിയെ സംബന്ധിക്കുന്നത് - ആർഷം


Related Questions:

അവതരിപ്പിക്കുന്നവൾ - ഒറ്റപ്പദം ഏത്?
അതിഥിയെ സ്വീകരിക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
ശിശുവായിരിക്കുന്ന അവസ്ഥ
പറയാനുള്ള ആഗ്രഹം - ഒറ്റപദമാക്കുക :
'ആർഷം' എന്ന ഒറ്റപ്പദത്തിനനുയോജ്യമായ ആശയം.