Challenger App

No.1 PSC Learning App

1M+ Downloads
കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ഡി-അഡിക്ഷൻ്റെ ഭാഗമായി പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ടോൾ-ഫ്രീ നമ്പർ ?

A14505

B14405

C15405

D15505

Answer:

B. 14405

Read Explanation:

• ലഹരി വിമുക്ത കേരളത്തിനായി കേരള എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന വിമുക്തി മിഷന്റെ കൗൺസിലിംഗിനും സഹായത്തിനുമായി പൊതുജനങ്ങൾക്ക് വിളിക്കാവുന്ന ഔദ്യോഗിക ടോൾ-ഫ്രീ നമ്പർ 14405 ആണ്


Related Questions:

'ആർദ്രം' പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം ഏത് ?
കേരളസർക്കാരിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് കേഡറായ കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS) ആരംഭിച്ചത് എന്നുമുതൽ?
സംസ്ഥാന സർക്കാരിന്റെ മിഠായി പദ്ധതി താഴെ പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
കേരള പഞ്ചായത്തീരാജ് നിയമം സംസ്ഥാന നിയമസഭ പാസ്സാക്കിയ വർഷം