Challenger App

No.1 PSC Learning App

1M+ Downloads
ടു സെക്കൻറ്റ് റൂൾ എന്നാൽ എന്താണ്?

A2 സെക്കൻറ്റ് കൊണ്ട് ഒരു വാഹനം ഓടുന്ന ദൂരം

B2 സെക്കൻറ്റ് കൊണ്ട് ഒരു വാഹനം നിർത്തുന്ന ദൂരം

Cസ്പീഡ് എത്രയായാലും രണ്ട് സെക്കൻറ്റ് കൊണ്ട് മുമ്പിലെ വാഹനം ഓടുന്ന ദൂരം അകലമായി നിലനിർത്തി കൊണ്ട് ഓടിക്കുക

DA + B + C

Answer:

C. സ്പീഡ് എത്രയായാലും രണ്ട് സെക്കൻറ്റ് കൊണ്ട് മുമ്പിലെ വാഹനം ഓടുന്ന ദൂരം അകലമായി നിലനിർത്തി കൊണ്ട് ഓടിക്കുക


Related Questions:

ഒരു നാല് സ്ട്രോക്ക് (4 stroke) എൻജിനിൽ ഏതു വാൾവിനാണ് കൂടുതൽ വലുപ്പം ?
വൺവേ ട്രാഫിക് നിയന്ത്രണമുള്ള റോഡിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാവുന്നത്
വാഹനാപകടം സംഭവിച്ചാൽ ആഘാതത്തിൽ നിന്നും ആന്തരാവയവങ്ങൾ തകരുന്നതിൽ നിന്നും രക്ഷ നേടാൻ, നിയമം അനുശാസിക്കുന്നത് :
താഴെ പറയുന്നവയിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകം ഏത്?
ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?