Challenger App

No.1 PSC Learning App

1M+ Downloads
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് ലൈസൻസിൻറെ കാലാവധി ?

A1 വർഷം

B2 വർഷം

C3 വർഷം

D5 വർഷം

Answer:

C. 3 വർഷം

Read Explanation:

• ലൈസൻസിന്റെ കാലാവധി 1 വർഷമായിരുന്നു, 2019ലെ ഭേദഗതി പ്രകാരം 3 വർഷമാക്കി ഉയർത്തി. • സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ കാലാവധി - 20 വർഷം


Related Questions:

ഒരു ഇരു ചക്ര വാഹനത്തിന് കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
Ad Blue ഉപയോഗിക്കുന്നത് ഏത് തരം എൻജിനുകളിൽ
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
ഹോൺ മുഴക്കാൻ പാടില്ലാത്ത സ്ഥലം :
ഒരു വാഹനത്തിന് ലോൺ അനുവദിക്കാൻ ഹാജരാക്കേണ്ട ഫോറം :