Challenger App

No.1 PSC Learning App

1M+ Downloads
റെഡ് ഡേറ്റ ബുക്കിൽ (Red Data Book) കറുത്ത നിറത്തിലുള്ള കോഡ് നൽകിയിരിക്കുന്നത് ഏതു തരം ജീവികളെ സൂചിപ്പിക്കുവാനാണ് ?

Aവംശ നാശം സംഭവിച്ചവർ

Bവംശ നാശഭീഷണി നേരിടുന്നവ

Cപ്രത്യേക പരിഗണന ആവശ്യമില്ലാത്തവർ

Dഅധിനിവേശ ജീവികൾ

Answer:

A. വംശ നാശം സംഭവിച്ചവർ

Read Explanation:

  • ചുവപ്പ് (Red): വംശനാശഭീഷണി നേരിടുന്നവ (Critically Endangered/Endangered).

  • മഞ്ഞ/ആംബർ (Amber): വംശനാശസാധ്യതയുള്ളവ (Vulnerable).

  • വെള്ള (White): അപൂർവ്വമായി കാണപ്പെടുന്നവ (Rare).

  • പച്ച (Green): സുരക്ഷിതമായവ അല്ലെങ്കിൽ മുമ്പ് വംശനാശഭീഷണിയിലായിരുന്നതും പിന്നീട് എണ്ണം വർദ്ധിച്ചതുമായ ജീവികൾ


Related Questions:

ബംഗാൾ, ബീഹാർ, ഒറീസ്സ എന്നീ പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം ഏത്?
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?
വിവരാവകാശ നിയമപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?
When the Constituent Assembly was formed ?