Challenger App

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ "Thunder 2023" നടത്തിയത് എന്തിനുവേണ്ടിയായിരുന്നു ?

Aഇന്ത്യയിലെ കടുവാത്തോൽ വ്യാപാരികളെ പിടികൂടുന്നതിനായി

Bഅന്തർസംസ്ഥാന നാട്ടാനകളുടെ കടത്ത് പിടികൂടുന്നതിനായി

Cഅന്താരാഷ്ട്രതലത്തിലുള്ള വന്യജീവി കള്ളക്കടത്ത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്

Dഗുരുതര വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കണ്ടെത്തുന്നതിലേക്ക്

Answer:

C. അന്താരാഷ്ട്രതലത്തിലുള്ള വന്യജീവി കള്ളക്കടത്ത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്

Read Explanation:

ലക്ഷ്യങ്ങൾ:

  • വനമേഖലകളിലെ നിയമവിരുദ്ധമായ ചൂഷണങ്ങൾ കണ്ടെത്തുക.

  • അന്താരാഷ്ട്ര തലത്തിൽ വന്യജീവികളുടെ കള്ളക്കടത്ത് തടയുക.

  • നിയമവിരുദ്ധമായി ശേഖരിക്കുന്ന വന്യജീവി ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുക.

  • ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക.


Related Questions:

മനുഷ്യന്റെ പലരീതിയിലുള്ള ഇടപെടലുകൾ ഭീമമായ രീതിയിൽ ജീവികളുടെ വംശനാശനത്തിന് കാരണമാകുന്നുവെന്ന് വെളിവാക്കുന്ന "ആറാം വംശനാശം: ഒരു ๓ ๐” ("The Sixth Extinction: An Unnatural History") പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

താഴെ പറയുന്നവയിൽ വലിയ ശുദ്ധ ജല സ്രോതസ് ?
നാഷണൽ പാർക്ക് ഗിണ്ടി ഏത് നഗരത്തിന് സമീപമാണ് ?
കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ജീവിയും പ്രാദേശിക സമൂഹവും തുറന്നുകാട്ടപ്പെട്ട മലിനീകരണത്തിന്റെ തോത് നിർണ്ണയിക്കപ്പെടുന്നത് ?