Challenger App

No.1 PSC Learning App

1M+ Downloads
'ആഗ്നേയം' എന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നത്

Aഅഗ്നിയാലുള്ളത്

Bഅഗ്നിയെ സംബന്ധിച്ചത്

Cഅഗ്നി കൊണ്ടുള്ളത്

Dഅഗ്നി കൊണ്ടുണ്ടാക്കിയത്

Answer:

B. അഗ്നിയെ സംബന്ധിച്ചത്

Read Explanation:

• ആഗ്നേയം - അഗ്നിയെ സംബന്ധിച്ചത് • ബൗദ്ധം - ബുദ്ധനെ സംബന്ധിച്ച് • ശൈഥില്യം - ശിഥിലമായത്


Related Questions:

ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുവചനാർത്ഥമില്ലാത്തത് ഏത് ?
അത്യധ്വാനം കൊണ്ടുള്ള അവശത എന്നതിന്റെ ഒറ്റപ്പദം
അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?
ഒറ്റപ്പദം ആക്കുക -'എല്ലാ ജനങ്ങൾക്കും ബാധകമായ '
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :