Challenger App

No.1 PSC Learning App

1M+ Downloads
സാധാരണപലിശ കണക്കാക്കുന്ന ബാങ്കിൽ 1,340 രൂപ ഇരുപത് വർഷത്തേയ്ക്ക് നിക്ഷേപിച്ചപ്പോൾ പണംഇരട്ടിയായി.പലിശനിരക്ക് എത്രയായിരിക്കും?

A10%

B50%

C5%

D20%

Answer:

C. 5%

Read Explanation:

നിക്ഷേപിച്ച തുക =1340 പലിശ = 1340×2 - 1340 = 2680 - 1340 = 1340 I = PnR/100 1340 = 1340 × 20 × R/100 R = 100/20 = 5% OR സാധാരണ പലിശയിൽ ഒരു തുക N വർഷം കൊണ്ട് ഇരട്ടിയായാൽ പലിശ നിരക്ക് R = 100/N = 100/20 = 5%


Related Questions:

In how many years will a sum of money become sixteen times itself at 30% p.a. simple interest?
A sum of Rs. 9800 gives simple interest of Rs. 4704 in 6 years. What will be the rate of interest per annum?
2 വർഷത്തേക്ക് ഒരു നിശ്ചിത തുകയുടെ 4% കൂട്ടുപലിശ 2448 ആണെങ്കിൽ, അതേ കാലയളവിലെ അതേ നിരക്കിലുള്ള അതേ തുകയുടെ ലളിതമായ പലിശ എത്ര ?
100 രൂപയുടെ ഒരു മാസത്തെ പലിശ 1.50 രൂപയാണ് എങ്കിൽ പലിശ നിരക്ക് എത്ര ?
8% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരു വ്യക്തി 10,000 രൂപനിക്ഷേപിച്ചു. 3 വർഷത്തിനു ശേഷം മുതലും പലിശയും കൂടി എത്ര രൂപ ലഭിക്കും?