Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത് ?

A1976

B1977

C1950

D1947

Answer:

B. 1977

Read Explanation:

  • 1976-ൽ സർക്കാർ രൂപീകരിച്ച സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, 42-ാം ഭേദഗതിയിലൂടെ പൗരന്മാരുടെ മൗലിക കടമകൾ ഭരണഘടനയിൽ ചേർത്തു.

  • പ്രാബല്യത്തിൽ വന്നത് -1977 ജനുവരി 3


Related Questions:

The Constitution describes various fundamental duties of citizen in
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത് ?

ഇന്ത്യൻ ഭരണ ഘടനയിലെ ഭാഗം 4 A യിൽ പ്രതിപാദിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് / ഏവ ?

  1. സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ്സിനും ആഭിജാത്യത്തിനും കളങ്കം വരുന്ന പ്രവർത്തങ്ങളിൽ ഇടപെടാതിരിക്കുക
  2. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക
  3. വ്യക്തികൾ നികുതി അടക്കുക
  4. രക്ഷകർത്താക്കൾ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക

    ഗബ്രിയേൽ ആൽമണ്ടും സിഡ്‌നി വെർബയും ചേർന്ന് പ്രശസ്ത‌മായ 'ഫൈവ് നേഷൻ സ്റ്റഡി' നടത്തി, ഇവ പരിശോധിക്കാൻ :

    (i) ഏഷ്യയിലെ രാഷ്ട്രീയ ആധുനികവൽക്കരണം

    (ii) ജനാധിപത്യ, ജനാധിപത്യേതര സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംസ്കാരം

    (iii) ഗ്രാമീണ സമൂഹങ്ങളിലെ രാഷ്ട്രീയ പങ്കാളിത്തം

    (iv) സ്വേച്ഛാധിപത്യ ഭരണകൂടങ്ങളിലെ രാഷ്ട്രീയ പെരുമാറ്റം

    മൗലിക കടമ അല്ലാത്തത് ഏത് ?

    1. സംയോജിത സംസ്കാരം സംരക്ഷിക്കുക
    2. ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുക
    3. പൊതുസ്വത്ത് സംരക്ഷിക്കുക
    4. സർക്കാരിന് നികുതി അടയ്ക്കുക