Challenger App

No.1 PSC Learning App

1M+ Downloads
ലോക മണ്ണ് ദിനമായി ആചരിക്കുന്നത് എന്ന്?

Aഡിസംബർ 5

Bഡിസംബർ 1

Cഡിസംബർ 2

Dഡിസംബർ 10

Answer:

A. ഡിസംബർ 5

Read Explanation:

ലോക എയ്ഡ്സ് ദിനം-ഡിസംബർ 1 കമ്പ്യൂട്ടർ സാക്ഷരതാ ദിനം - ഡിസംബർ 2


Related Questions:

ഒക്ടോബർ 2 ഏതു ദിനമായി ആചരിക്കുന്നു?
സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം :
ഒരു വർഷത്തിൽ എത്ര ആഴ്ചകളുണ്ട്?
International Woman's day is on :
എന്നാണ്‌ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്‌?