Challenger App

No.1 PSC Learning App

1M+ Downloads
വാഹനം നിർത്തിയിട്ടു പോകുമ്പോൾ താഴെ പറയുന്നവയിൽ ഏതാണ് നിർബന്ധമായും പാലിക്കേണ്ടത്?

Aഎല്ലാ ലൈറ്റുകളും കെടുത്തണം

Bഎല്ലാ ഡോറുകളും ലോക്ക് ചെയ്യണം

Cടയറുകൾ ചോക്ക് ഉപയോഗിച്ച് ഉരുണ്ടുപോകാതെ നോക്കണം

Dപാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കണം

Answer:

D. പാർക്കിംഗ് ബ്രേക്ക് പ്രവർത്തിപ്പിക്കണം


Related Questions:

ഒരു റോഡിൽ ക്രമമായും സുരക്ഷിതമായും വാഹനം ഓടിക്കുവാൻ സാധിക്കുന്ന പരമാവധി വേഗതയാണു ഈ റോഡിന്റെ _____
ഭിന്നശേഷിയുള്ളവർക്ക് ഓടിക്കാവുന്ന വാഹനം
ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം?
ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?