Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അക്കങ്ങൾ വെറും വരകളായി സൂചിപ്പിച്ച ഒരു ക്ലോക്കിൻറെ കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കിയപ്പോൾ 8.30 ആണ് സമയം. എന്നാൽശരിയായ സമയം എത്ര ?

A8.30

B2.30

C3.30

D4.30

Answer:

C. 3.30

Read Explanation:

ശരിയായ സമയം = 11.60 - 8.30 = 3.30


Related Questions:

ക്ലോക്കിൽ 2:30 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുണ്ടാകുന്ന കോൺ എത്രയായിരിക്കും?
വൃത്താകൃതിയിലുള്ള ഒരു ക്ലോക്കിലെ 1 , 3 , 9 എന്നീ സംഖ്യകൾ ചേർത്ത് വച്ച് ഒരു ത്രികോണം നിർമ്മിച്ചാൽ 1 എന്ന സംഖ്യ ബിന്ദുവായി വരുന്ന ശീർഷകത്തിലെ കോണിന്റെ അളവെത്ര ?
ക്ലോക്കിലെ സമയം 11 മണി 10 മിനിട്ട് ആകുമ്പോൾ മണിക്കൂർ സൂചിയ്ക്കും മിനിട്ട് സൂചിയ്ക്കും ഇടയിലുള്ള കോണിന്റെ അളവ് എത്രയായിരിക്കും?
സമയം 7:30 ആകുമ്പോൾ ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് ?
ഒരു ക്ലോക്കിൽ സമയം 7 : 40 എങ്കിൽ കണ്ണാടിയിൽ ക്ലോക്കിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും ?