Challenger App

No.1 PSC Learning App

1M+ Downloads
കണ്ണാടിയിൽ നോക്കുമ്പോൾ, സമയം 8 മണി ആകാൻ 15 മിനിറ്റ് എന്ന് കാണിക്കുന്നു . യഥാർത്ഥ സമയം എത്രയാണ്?

A4:15

B3:15

C4:45

D3:45

Answer:

A. 4:15

Read Explanation:

കണ്ണാടിയിലെ സമയം: 7:45 ആണ്.

കണ്ണാടിയിലെ സമയത്തിൽ നിന്ന് യഥാർത്ഥ സമയം കണ്ടെത്താൻ, നൽകിയിരിക്കുന്ന സമയം 11:60 (കൃത്യം 12 മണി) ൽ നിന്ന് കുറച്ചാൽ മതി.

യഥാർത്ഥ സമയം=11:60കണ്ണാടിയിലെ സമയം\text{യഥാർത്ഥ സമയം} = 11:60 - \text{കണ്ണാടിയിലെ സമയം}

11:607:45=4:1511: 60 - 7:45 = 4:15


Related Questions:

Find the mirror image when the exact time shown in a clock was 6:07.
ഒരു ക്ലോക്കിൽ 8 മണി 25 മിനിറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണിന്റെ അളവ്
6.40-ന് ക്ലോക്കിന്റെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്ര ?
ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചിക്ക് 4 സെന്റീമീറ്റർ നീളമുണ്ട്. സമയം 2:10-ൽ നിന്ന് 2:25 ആയി മാറുമ്പോൾ, മിനിറ്റ് സൂചിയുടെ അഗ്രം (tip) സഞ്ചരിച്ച ദൂരം എത്രയാണ്?
ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?