Challenger App

No.1 PSC Learning App

1M+ Downloads
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?

A1993

B1949

C1959

D1989

Answer:

D. 1989

Read Explanation:

  • 1989 നവംബർ 20-നാണ് ഐക്യരാഷ്ട്രസഭ (UN) ചരിത്രപ്രസിദ്ധമായ അന്താരാഷ്ട്ര ബാലാവകാശ പ്രഖ്യാപനം (UN Convention on the Rights of the Child - UNCRC) അംഗീകരിച്ചത്.

  • അംഗീകരിച്ച തീയതി: 1989 നവംബർ 20

  • നിലവിൽ വന്നത്: 1990 സെപ്റ്റംബർ 2

  • ഇന്ത്യ ഒപ്പുവെച്ചത്: 1992 ഡിസംബർ 11

  • ലോക ബാലാവകാശ ദിനം: നവംബർ 20 (1989-ലെ ഈ പ്രഖ്യാപനത്തിന്റെ ഓർമ്മയ്ക്കായി)


Related Questions:

താഴെ പറയുന്നവയിൽ ഏത് ഏജൻസിയാണ് വാർഷിക ഡിമോഗ്രാഫിക് ഇയർബുക്ക് പ്രസിദ്ധീകരിക്കുന്നത്
സാർക്ക് രാജ്യങ്ങളിൽ പെടാത്തത് ഏത്?
Who is the first woman President of WHO (World Health Organisation) ?
ആഫ്രിക്കൻ വൻകരയെ വിവിധ കോളനികളായി വിഭജിക്കുന്നതിലേക്ക് നയിച്ച ഉടമ്പടി ?
ആക്യരാഷ്ട്രസഭയുടെ 193-ാമത്തെ അംഗമായി ചേർന്ന രാജ്യം :