Challenger App

No.1 PSC Learning App

1M+ Downloads
റോഡിൽ കാൽനട യാത്രക്കാർക്ക് മുൻഗണന ലഭിക്കുന്ന സ്ഥലം :

Aസ്കൂൾ പരിസരം

Bആശുപത്രി പരിസരം

Cറെയിൽവേ സ്റ്റേഷൻ പരിസരം

Dസീബ്രാ ക്രോസ്

Answer:

D. സീബ്രാ ക്രോസ്


Related Questions:

എത്ര ഭാരമുള്ള ചരക്കു വാഹനത്തിന് പെർമിറ്റ് ആവശ്യമില്ല ?
താഴെ തന്നിട്ടുളളവയിൽ "പ്രഥമ ശുശ്രഷ'യുമായി ഏറ്റവും ബന്ധമുള്ളത് :
അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസെൻസിൻറെ (HAZARDOUS GOODS LICENSE) കാലാവധി ?
ഒരു വാഹനത്തിൽ എത്ര ആളുകളെ കയറ്റാം എന്ന് വ്യക്തമാക്കുന്ന രേഖ :
ടാക്സി പെർമിറ്റിന്റെ കാലാവധി എത്ര നാൾ?