Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aതിരുവനന്തപുരം

Bബാംഗ്ലൂർ

Cഹൈദരാബാദ്

Dചെന്നൈ

Answer:

A. തിരുവനന്തപുരം


Related Questions:

2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?
എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല ഏത്?
പാലക്കാട് ജില്ലയിൽ വാളയാർ മദ്യ ദുരന്തം ഉണ്ടായ വർഷം ഏതാണ്?
കൊല്ലം ജില്ല രൂപീകൃതമായ വർഷം ഏത് ?
തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?