Challenger App

No.1 PSC Learning App

1M+ Downloads
വാഹനം പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടില്ലാത്ത സ്ഥലം

Aവളവുകൾ

Bപെഡ്രസ്തിയൻ ക്രോസ്സിംഗ്

Cബസ്സ് സ്റ്റോപ്പ്

Dകോടതി പരിസരം

Answer:

D. കോടതി പരിസരം


Related Questions:

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി ?
ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
ശാസ്ത്രീയമായ ഡ്രൈവിങ്ങിൽ ഉപയോഗിക്കുന്ന രീതി ഏത്?

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക്, അവ ഇലക്ട്രോണിക്കായും, നിയമപരമായും സമർപ്പിക്കാവുന്ന മാർഗം:

  1. എം പരിവഹൻ
  2. ഡിജി ലോക്കർ
  3. എസ്.എം.എസ്.
  4. വാട്സ്ആപ്പ്
എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് (EIB) ഏത് തരം വാഹനമാണ് ?