Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ ഭാഗമേത്? മലയാളത്തിലെ പ്രശസ്‌ത കവിയായ കുഞ്ഞിരാമൻ നായരുടെ ഷഷ്‌ഠിപൂർത്തിയോടനു ബന്ധിച്ചാണ് ആറ്റൂർ രവിവർമ്മ തൻ്റെ മികച്ച കവിതകളിലൊന്നായ മേഘരൂപൻ എഴുതിയത്.

Aതന്റെ മികച്ച കവിതകളിലൊന്നായ

Bഷഷ്ഠിപൂർത്തിയോടനുബന്ധിച്ച്

Cമലയാളത്തിലെ പ്രശസ്ത‌ കവിയായ

Dമേഘരൂപൻ എഴുതിയത്

Answer:

B. ഷഷ്ഠിപൂർത്തിയോടനുബന്ധിച്ച്

Read Explanation:

ഷഷ്ടി പൂർത്തി ആണ് ശരിയായ പ്രയോഗം


Related Questions:

ശരിയായ വാക്യം എഴുതുക.
സ്വജീവിതത്തിൽ അച്ചടക്കം പാലിക്കാത്ത അധ്യാപകർ കുട്ടികളോട് അച്ചടക്കത്തെക്കുറിച്ച് പ്രസംഗിക്കുന്നത് _____ .
ശരിയായ വാക്യം കണ്ടെത്തുക :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
എന്നെ ചെണ്ടകൊട്ടിക്കുകയാണല്ലോ നിങ്ങളുടെ ഉദ്ദേശ്യം- ഈ വാക്യത്തിന് ഏറ്റവും അനുയോജ്യമായ വിശദീകരണം ഏതാണ്?