ശരിയായ conditions ഏത് ?
- [a,b] യിലെ constant function R[a,b] യിൽ ഉണ്ട്
- R[a,b] യിലെ function [a,b] യിൽ bounded ആണ്
- [a,b] യിലെ continuous function R[a,b ]യിൽ ഉണ്ട്
- [a,b] യിലെ step function R[a,b]യിൽ ഉണ്ട്
A2 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D3 മാത്രം ശരി
