ഫോക്ലോർ അക്കാദമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
- കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു.
- ശ്രീ. ഒ. എസ്. ഉണ്ണികൃഷ്‌ണൻ ചെയർമാൻ ആണ്.
- 18 ജൂൺ 1995 ൽ സ്ഥാപിച്ചു.
Aഇവയൊന്നുമല്ല
B2 മാത്രം ശരി
C1, 2 ശരി
Dഎല്ലാം ശരി
ഫോക്ലോർ അക്കാദമിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
Aഇവയൊന്നുമല്ല
B2 മാത്രം ശരി
C1, 2 ശരി
Dഎല്ലാം ശരി
Related Questions:
പത്തൊൻപതാം നൂറ്റാണ്ടിലെ യാത്രാവിവരണങ്ങളെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?
i.ജി. പി. പിള്ളയുടെ ലണ്ടനും പരിസ്സും
ii. മാർ തോമസ് കുര്യാളശ്ശേരിയുടെ റോമയാത്ര
iii. മാർ തോമസ് കുര്യാളശ്ശേരിയുടെ രണ്ടാം റോമയാത്ര