Question:
2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?
Aആർട്ടിക്കിൾ 45
Bആർട്ടിക്കിൾ 43 A
Cആർട്ടിക്കിൾ 39 D
Dആർട്ടിക്കിൾ 43 (B)
Answer:
D. ആർട്ടിക്കിൾ 43 (B)
Explanation:
അനുഛേദം 43 (B) : Promotion of cooperative societies
- സഹകരണ സംഘങ്ങളുടെ ഉന്നമനം ഉറപ്പുവരുത്തുവാൻ അനുശാസിക്കുന്ന അനുഛേദം
- 2011ലെ 97 ആം ഭേദഗതിയിലൂടെയാണ് അനുഛേദം 43 (B) ഉൾപ്പെടുത്തിയത്