Challenger App

No.1 PSC Learning App

1M+ Downloads
പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത് ?

Aറൈസോബിയം

Bഅസറ്റോബാക്ടർ

Cറൈബോസോം

Dഅസോസൈറില്ലം

Answer:

A. റൈസോബിയം

Read Explanation:

  • നൈട്രജൻ ഫിക്സേഷൻ നടത്തുന്ന ഗ്രാം-നെഗറ്റീവ് സോയിൽ ബാക്ടീരിയയുടെ ഒരു ജനുസ്സാണ് റൈസോബിയം.
  • റൈസോബിയം സ്പീഷീസുകൾ ( പ്രാഥമികമായി ) പയർവർഗ്ഗങ്ങളുടെയും മറ്റ് പൂച്ചെടികളുടെയും വേരുകളിലെ കോശങ്ങളിലാണ് കാണപ്പെടുന്നത്. 
  • ചെടികളുടെ വേരുകളിൽ മുഴകളുണ്ടാക്കി അത്തരം കോശങ്ങളെ കോളനിയാക്കുന്നു. എന്നിട്ട് നൈട്രോജനേസ് എൻസൈം ഉപയോഗിച്ച് അന്തരീക്ഷത്തിലെ നൈട്രജനെ അമോണിയയാക്കി മാറ്റി മുഴകളിൽ സംഭരിക്കുന്നു. ഈ വിധത്തിൽ ചെടിക്ക് വളരാനാവശ്യമായ നൈട്രജൻ എളുപ്പത്തിൽ ലഭ്യമാകുന്നു.
  • ഈ പ്രക്രിയക്ക് എൻഡോസിംബയോട്ടിക് നൈട്രജൻ ഫിക്സേഷൻ എന്നും പേരുണ്ട്

Related Questions:

താഴെ പറയുന്നവയിൽ ഏത് ചെട്‌യിലാണ് വേര് ഭക്ഷ്യയോഗ്യം
ദ്വിബീജപത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്റ്റോയിഡ് കോശം :
ഹ്രസ്വദിന സസ്യത്തിന് ഉദാഹരണമാണ് :
Which of the following parts helps in the exchange of gases in plants?
Artificial ripening of fruits is accomplished by treatment with: