Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽവിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?

Aമഞ്ഞ

Bചുവപ്പ്

Cവയലറ്റ്

Dനീല

Answer:

C. വയലറ്റ്

Read Explanation:

  • സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നു വരുമ്പോൾ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം വയലറ്റ് (Violet) ആണ്, അതിനു തൊട്ടുപിന്നാലെ നീല (Blue) വരുന്നു.


Related Questions:

Light from the Sun falling on a convex lens will converge at a point is called:
ആകാശ നീലിമയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം
പ്രഥാമികവർണങ്ങൾ ഏവ?
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?
The tank appears shallow than its actual depth, due to :