ഏതു ഭരണഘടനാ ഭേദഗതിയെയാണ് ചെറുഭരണഘടന എന്ന് വിളിക്കുന്നത്?A41ആം ഭേദഗതിB86ആം ഭേദഗതിC42ആം ഭേദഗതിD44ആം ഭേദഗതിAnswer: C. 42ആം ഭേദഗതി Read Explanation: 42-ാം ഭരണഘടനാ ഭേദഗതി (1976)ഈ ഭേദഗതി ഭരണഘടനയിലെ നിരവധി പ്രധാന വകുപ്പ് മാറ്റുകയും പുതുതായി ചേർക്കുകയും ചെയ്തതിനാൽ അതിനെ “മിനി കോൺസ്റ്റിറ്റ്യൂഷൻ” എന്ന് വിളിക്കുന്നു. Read more in App