Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ആഭ്യന്തര കലാപത്തെ തുടർന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഏത് രാജ്യത്തെ പ്രധാനമന്ത്രി ആണ് ?

Aബംഗ്ലാദേശ്

Bശ്രീലങ്ക

Cഇൻഡോനേഷ്യ

Dമാലിദ്വീപ്

Answer:

A. ബംഗ്ലാദേശ്

Read Explanation:

• ബംഗ്ലാദേശിൻ്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ഹസീന • ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു സർക്കാരിനെ ഭരിച്ച വനിതയാണ് ഷെയ്ഖ് ഹസീന • ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തിയാണ് ഷെയ്ഖ് ഹസീന


Related Questions:

ഇന്ത്യയുടെ ഏത് അയൽ രാജ്യത്താണ് 2021 ഫെബ്രുവരി മാസത്തിൽ പട്ടാള അട്ടിമറി നടന്നത് ?
ശ്രീലങ്കയുടെ ദേശീയ പുഷ്പം ഏതാണ് ?
ഇന്ത്യ ഏതു രാജ്യത്തിനാണ് "തീൻ ബിഗ" ഇടനാഴി 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയത് ?
ഇന്ത്യയുടെ തെക്കു ഭാഗത്തുള്ള അയൽ രാജ്യം ?
The Kachin Hills make a boundary between India and which of the following neighbors?