ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിപ്പിച്ച കോടതി ?
Aസുപ്രീം കോടതി
Bമുംബൈ ഹൈക്കോടതി
Cഉത്തരാഖണ്ഡ് ഹൈക്കോടതി
Dഉത്തർപ്രദേശ് ഹൈക്കോടതി
Aസുപ്രീം കോടതി
Bമുംബൈ ഹൈക്കോടതി
Cഉത്തരാഖണ്ഡ് ഹൈക്കോടതി
Dഉത്തർപ്രദേശ് ഹൈക്കോടതി
Related Questions:
തിരുവനന്തപുരം ജില്ലയിലെ പാറാട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മണ്ണ് മ്യൂസിയത്തെ സംബന്ധിച്ച് താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ?
ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം
അന്താരഷ്ട്ര നിലവാരത്തിൽ സഥാപിതമായ ഇന്ത്യയിലെ രണ്ടാമത്തെ മണ്ണ് മ്യൂസിയം
കേരള ഗവെർന്മെന്റിന്റെ സോയിൽ സർവ്വേ ആൻഡ് കൺസർവഷൻ ഡിപ്പാർട്മെന്റാണ് ഈ മ്യൂസിയം സ്‌ഥാപിച്ചത്.
2014 ജനുവരി 1 നു ഉത്‌ഘാടനം ചെയ്തു